സഭാ ശുശ്രൂഷകൻ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5464

30 വർഷമായി കർതൃവേലയിൽ ആയിരിക്കുന്ന പാസ്റ്റർ (65) ഭാര്യ മരിച്ചിട്ട് നാലുവർഷമായി. സഭാ ശുശ്രൂഷയിൽ തുടരാനും, പുനർവിവാഹത്തിന് താല്പര്യമുള്ള, ആത്മഭാരമുള്ള സഹോദരിമാരിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ:  9497391442.