ഐക്യ പ്രാർത്ഥനാ സമ്മേളനം ഫെബ്രു. 6ന് സൂം പ്ലാറ്റ് ഫോമിൽ : ഡോ.പോൾ മാത്യൂസ് ഉദയപൂർ പ്രസംഗിക്കും

ഐക്യ പ്രാർത്ഥനാ സമ്മേളനം ഫെബ്രു. 6ന് സൂം പ്ലാറ്റ് ഫോമിൽ : ഡോ.പോൾ മാത്യൂസ് ഉദയപൂർ പ്രസംഗിക്കും

ന്യൂഡൽഹി: ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് 2026 ഫെബ്രു 6 ന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 9:00 വരെ  ഐക്യ പ്രാർത്ഥനാ സമ്മേളനം നടക്കുന്നു. ഡോ.പോൾ മാത്യൂസ് ഉദയപൂർ ദൈവവചനം സംസാരിക്കും. പാസ്റ്റർമാരായ ജസ്റ്റിൻ രാജ്, സാജൻ പോൾ, കെ. ജെ. ജോബ് തുടങ്ങിയവർ പ്രാർത്ഥനാ  സെഷനുകൾ നയിക്കും പാസ്റ്റർ ജിനു ടി. സംഗീത ശുശ്രൂക്ഷ നയിക്കും. പാസ്റ്റർമാരായ ഷാജി കുര്യൻ, കെ.റ്റി. ജോസഫ്, ജിനോയ് കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകും.

Join Zoom. Click here
https://us02web.zoom.us/j/8651684898?pwd=U1ZQeStXZTBQbjNqUml0Mmk3K3p5UT09

Meeting ID: 865 168 4898
(പാസ്സ്‌വേർഡ് ആവശ്യമില്ല).

Hindi news
भारत के विभिन्न प्रार्थना संस्थाओं के सहयोग से एक संयुक्त प्रार्थना सभा  06.02.2026, शुक्रवार को  सायं काल  7:00 बजे से 9.00 बजे तक . ज़ूम के माध्यम से आयोजित किया जा रहा हैl. आप सभी प्रार्थना योद्धाओं को  इस संयुक्त प्राथना सभा में जुड़ ने के लिए सहर्ष आमंत्रित करते हैl मीटिंग में प्रवेश करने के लिए ज़ूम लिंक पर क्लिक करेंl.

 Click here to join.
https://us02web.zoom.us/j/8651684898?pwd=U1ZQeStXZTBQbjNqUml0Mmk3K3p5UT09

Meeting ID:865 168 4898
(No need password)