എം ജി യൂണിവേഴ്സിറ്റിയിൽ നാലാം റാങ്ക് നേടി ഫെബിൻ ജോണിക്കുട്ടി
അങ്കമാലി: അങ്കമാലി ശാരോൺ ഫെലോഷിപ്പ് ചർച്ച് വിശ്വാസിയായ ഫെബിൻ ജോണിക്കുട്ടി എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും എം എ അനിമേഷനിൽ നാലാം റാങ്ക് കരസ്ഥമാക്കി. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ്.
പിതാവ്: പരേതനായ പാസ്റ്റർ ജോണിക്കുട്ടി (ശാരോൺ ഫെലോഷിപ്പ് ചർച്ച് അത്താണി). മാതാവ്: സുനി. സഹോദരി: ഫെബിയ.




