പാസ്റ്റർ ഡേവിഡ് ചുങ്കത്ത് (76) കർത്തൃസന്നിധിയിൽ


പാസ്റ്റർ ഡേവിഡ് ചുങ്കത്ത് (76) കർത്തൃസന്നിധിയിൽ
ad
ad
ad

തൃശ്ശൂർ: പറവട്ടാനി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന തൃശ്ശൂർ പെന്തെക്കോസ്തു ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ്‌ പാസ്റ്റർ ഡേവിഡ് ചുങ്കത്ത് (പാസ്റ്റർ സി.ഒ ഡേവിഡ് - 76) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.

കാളത്തോട്‌ ജയനഗറിൽ താമസിച്ചിരുന്ന പാസ്റ്റർ ഡേവിഡ് കഴിഞ്ഞ 55 വർഷമായി സുവിശേഷ രംഗത്ത് സജീവമായി പ്രവർത്തിച്ചു. മികച്ച പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്നു.

ഭാര്യ : എൽസി ഡേവിഡ്.

മക്കൾ : ജോസഫ് ചുങ്കത്ത് , പ്രിൻസ് ചുങ്കത്ത് ,സാം ചുങ്കത്ത് 

മരുമക്കൾ :സോമി ജോസഫ്, പ്രെയ്‌സ് പ്രിൻസ്, ഹെപ്സിബ സാം 

കൊച്ചുമക്കൾ : ആൻ എൽസ ജോസഫ്, ജോവാൻ, മിൻ ജോസഫ്, പ്രിസ്ക പ്രിൻസ്, പ്രെഷ്യയസ് പ്രിൻസ്, ഡേവിനാ എൽസ സാം.