ഗ്ലാസ്ഗോയിൽ 'റിജോയ്‌സ് സ്കോട്ട്‌ലൻഡ്' സംഗമം നവം. 20ന്
ഗ്ലാസ്ഗോ: എൽ.സി.എഫ് ചർച്ച് ഓഫ് ഗോഡ് സ്കോട്ട്‌ലൻഡിന്റെ ആഭിമുഖ്യത്തിൽ "റിജോയ്‌സ് സ്കോട്ട്‌ലൻഡ് എന്ന പേരിൽ ആരാധനാ സംഗമം നവംബർ 20 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ ഗ്ലാസ്ഗോ ബാർഗെഡിയിലെ ലാംഗ്‌മുയർ റോഡിലുള്ള (264 Langmuir Road, Bargeddie, Glasgow, G69 7RR) ഹാളിൽ നടക്കും. ഡോ. ടോം ഫിലിപ്പ് മുഖ്യാതിഥിയായി പങ്കെടുക്കും. വിവരങ്ങൾക്ക് : പാസ്റ്റർ വർഗീസ് തോമസ് : 07723 621528
Advertisement































