ശാരോൻ ഫെലോഷിപ്പ് : ആലുവ സെൻ്റർ കൺവൻഷൻ ഫെബ്രുവരി 9 മുതൽ

ശാരോൻ ഫെലോഷിപ്പ് :  ആലുവ സെൻ്റർ കൺവൻഷൻ ഫെബ്രുവരി 9 മുതൽ

ആലുവ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ആലുവ സെൻ്റർ കൺവൻഷൻ ഫെബ്രുവരി 9 മുതൽ 11 വരെ കൊരട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും. പ്രസംഗകർ : പാസ്റ്റർമാരായ എബ്രഹാം ജോസഫ്, ജോസ് ബേബി, സാമുവേൽ എഡിസൻ , സാം റ്റി. മുഖത്തല , വർഗ്ഗീസ് ജോഷ്വാ എന്നിവരാണ്. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. ഏവർക്കും സ്വാഗതം.

Advertisement