റ്റി.പി.എം കോട്ടയം സെന്റർ ഞാലിയാകുഴി ശുശ്രൂഷകൻ എൽഡർ എം.ബാബു (52) കർതൃസന്നിധിയിൽ

റ്റി.പി.എം കോട്ടയം സെന്റർ ഞാലിയാകുഴി ശുശ്രൂഷകൻ എൽഡർ എം.ബാബു (52) കർതൃസന്നിധിയിൽ

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ ഞാലിയാകുഴി സഭാ ശുശ്രൂഷകൻ എൽഡർ എം. ബാബു(52) കർതൃസന്നിധിയിൽ. 

സംസ്കാരം ഓഗസ്റ്റ് 27 നാളെ 2 ന് നാഗമ്പടം കൺവെൻഷൻ ഗ്രൗണ്ട് സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം കഞ്ഞിക്കുഴി റ്റി.പി.എം സഭാ സെമിത്തെരിയിൽ. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനടുത്ത് (24 വർഷം) എറണാകുളം, കോട്ടയം സെൻ്ററുകളിൽ സഭയുടെ സുവിശേഷ പ്രവർത്തകനായിരുന്നു. 

തൃശൂർ സ്വദേശിയാണ്.