അടിയന്തിര പ്രാർഥനയ്ക്ക്

അടിയന്തിര പ്രാർഥനയ്ക്ക്

URGENTLY REQUIRED

Blood Group: A+
Unit :  12
Patient Name: James varghese
Place :Thiruvalla 
Hospital: PUSHPAGIRI MEDICAL COLLEGE 
Date: 2/09/23
Bystander Name: Jose varghese
Contact No:  8281847319

തിരുവല്ല: ബഹ്റിൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗവും മല്ലപ്പള്ളി കീഴ്വായ്പൂര്  സ്വദേശിയുമായ വേലൂർ . ജെയിംസ് വർഗ്ഗീസ് (മനോജ്) വാഹനാപകടത്തെ തുടർന്ന് തിരുവല്ല പുഷ്പഗിരി ഹോസ്പറ്റലിൽ വെൻ്റിലേറ്ററിൽ ആയിരിക്കുന്നു.

വാരിയെല്ലുകൾക്കും, കഴുത്തിനും കാലിനും സാരമായ പരിക്കുകൾ ഉണ്ട്.  സഹോദരൻ്റെ പൂർണ്ണ വിടുതലിനായി എല്ലാവരുടേയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.അടുത്ത ആഴ്ച വിദേശത്തേക്ക് മടങ്ങാൻ ഇരിക്കവേ ആണ് അപകടം.

കീഴ്വായ്പൂര് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമാണ്.

ഫോൺ 8281847319

Advertisement