അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

അറ്റ്ലാന്റ : പ്രശസ്ത സുവിശേഷകനും എക്‌സൽ മിനിസ്ട്രീസിന്റെ ചെയർമാനുമായ തമ്പി മാതുവിന്റെ ഭാര്യ മോളി മാത്യു അത്യാസന്ന നിലയിൽ വെന്റിലേറ്ററിലായിക്കുന്നു. സൗഖ്യത്തിനായി ദൈവജനം പ്രാത്ഥിച്ചാലും.

Advertisement