ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ഏകദിന സെമിനാർ നാളെ 21ന് കീഴില്ലത്ത്
വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി)
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും പെരുമ്പാവൂർ റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ
കീഴില്ലം കനാൽ ജംഷനിലുള്ള
പെനിയേൽ ബൈബിൾ സെമിനാരി ഓഡിറ്റോറിയത്തിൽ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 9.30 മുതൽ ഏകദിന സെമിനാർ നടക്കും. സിസ്റ്റർ ജെസ്സി കോശി പ്രഭാഷണം നടത്തും.
ജനറൽ കമ്മിറ്റി അംഗങ്ങളും റീജിയൺ ഭാരവാഹികളും നേതൃത്വം നൽകും.
വനിതാ സമാജം ഭാരവാഹികളായി സൂസൻ തോമസ് (ജന.പ്രസിഡണ്ട്) സുജാ നൈനാൻ (ജന.സെക്രട്ടറി) മറിയാമ്മ ജോയി (ജന.ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു
വിവരങ്ങൾക്ക്:- Ph: 8078101575




