എബെനെസർ പ്രെയർ വാരിയേഴ്സ്  വാർഷിക സമ്മേളനവും സുവിശേഷയോഗവും ജൂൺ 17 ന്

എബെനെസർ പ്രെയർ വാരിയേഴ്സ്  വാർഷിക സമ്മേളനവും സുവിശേഷയോഗവും ജൂൺ 17 ന്

പാലക്കാട്: എബേനേസർ പ്രെയർ വരിയേഴ്‌ സിന്റെ 5- മത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ജൂൺ 17 ന് രാവിലെ10 മുതൽ തച്ചമ്പാറ  KGM ഓഡിറ്റോറിയത്തിൽ നടക്കും 2:30 മുതൽ കാത്തിരിപ്പു യോഗവും വൈകുന്നേരം 6 മുതൽ സുവിശേഷയോഗവും നടക്കും.

പാസ്റ്റർമാരായ അഭിമന്യു അർജുൻ, കോശി ഉമ്മൻ, സിസ്റ്റർ, ജെസ്സി കോശി  എന്നിവർ മുഖ്യസന്ദേശം നൽകും.

വിദ്യഭ്യാസ വിതരണം പാസ്റ്റർ ജോർജ് മാത്യു കുടുംബം നിർവഹിക്കും, ഗാനശുശ്രൂഷക്ക് പോൾസൺ കണ്ണൂർ നേതൃത്വം നൽകും.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement