കുന്നംകുളം യുപിഎഫ് നാൽപ്പത്തി നാലാമത് വാർഷിക കൺവൻഷൻ നാളെ മെയ് 31 ന്

കുന്നംകുളം യുപിഎഫ് നാൽപ്പത്തി നാലാമത് വാർഷിക കൺവൻഷൻ നാളെ മെയ് 31 ന്

കുന്നംകുളം: കുന്നംകുളം യുപിഎഫിൻ്റെ നാൽപ്പത്തിനാലാമത് വാർഷിക കൺവൻഷൻ മെയ് മുപ്പത്തി ഒന്ന് ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് കുന്നംകുളം ഫുഡ് മാജിക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. യു.പി.എഫ് സോണൽ പ്രസിഡണ്ട് പാസ്റ്റർ ബെന്നി ജോസഫിൻ്റെ അധ്യക്ഷതയിൽ ചെയർമാൻ പാസ്റ്റർ: ഇ.ജി ജോസ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർ കെ.വി സൈമണിൻ്റെ നേതൃത്വത്തിലുള്ള ഹാഗിയോസ് കോറസ്സ് ഗാന ശിശ്രൂഷക്ക് നേതൃത്വം നൽകും. വൈസ് പ്രസിഡണ്ട് പാസ്റ്റർ: സുരേഷ് എടക്കളത്തൂർ സെക്രട്ടറി: പാസ്റ്റർ: ജോണികുട്ടി പി.ജെ എന്നിവർ നേതൃത്വം നൽകും