പാസ്‌റ്റർ ഡോ. രവി മണി സൗത്ത് ഇന്ത്യാ ഏ.ജി അസി.സൂപ്രണ്ട്.


പാസ്‌റ്റർ ഡോ. രവി മണി സൗത്ത് ഇന്ത്യാ ഏ.ജി അസി.സൂപ്രണ്ട്.
ad
ad
ad

ചാക്കോ കെ തോമസ്

ചെന്നൈ :സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റൻ്റ് സൂപ്രണ്ടൻ്റായി പാസ്റ്റർ ഡോ.രവി മണി തെരഞ്ഞെടുക്കപ്പെട്ടു .

ചെന്നൈയിൽ നടന്ന 2026 -2028 ലേക്കുള്ള സൗത്ത് ഇന്ത്യാ എ.ജി തെരഞ്ഞെടുപ്പിലാണ് പാസ്റ്റർ രവി മണി തെരഞ്ഞെടുക്കപ്പെട്ടത് . ബാംഗ്ലൂർ വിക്റ്ററി ഇൻ്റർനാഷണൽ വേർഷിപ്പ് സെൻ്റർ സഭാ സ്ഥാപകനും സീനിയർ ശുശൂഷകനുമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്.