മുംബൈ വസായ് റോഡ് ഇമ്മാനുവേൽ ഏ.ജിയിൽ വിബിഎസ്

മുംബൈ വസായ് റോഡ് ഇമ്മാനുവേൽ ഏ.ജിയിൽ വിബിഎസ്

മുംബൈ: വസായ് റോഡ് ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 23 മുതൽ 25 വരെ  കുട്ടികൾക്കായി വിബിഎസ് നടക്കും. Excel VBS Team നേതൃത്വം നൽകും. സഭാശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് ജോൺ നേതൃത്വം നല്കും.