ബേത്ലഹേം ഗോസ്‌പൽ മിനിസ്ട്രീസ് ഒരുക്കുന്ന ഗാനശുശ്രൂഷയും, വചന ശുശ്രൂഷയും

ബേത്ലഹേം ഗോസ്‌പൽ മിനിസ്ട്രീസ് ഒരുക്കുന്ന ഗാനശുശ്രൂഷയും, വചന ശുശ്രൂഷയും

കണ്ണങ്കര: ബേത്ലഹേം ഗോസ്‌പൽ മിനിസ്ട്രീസ് ഒരുക്കുന്ന ഗാനശുശ്രൂഷയും, വചന ശുശ്രൂഷയും ജനുവരി 6 ചൊവ്വാഴ്‌ച രാവിലെ 10 മുതൽ 1 വരെ കണ്ണങ്കര ബി. ജി.എം. പ്രാർത്ഥനാലയത്തിൽ നടക്കും. മുഖ്യസന്ദേശം പാസ്‌റ്റർ ജോഷി തോമസ് കൊടുങ്ങല്ലൂർ നൽകും. പാസ്റ്റർ. ശിവരാമൻ അധ്യക്ഷത വഹിക്കും. അഡ്വ. സുരേഷ് ഐസക്ക് അധ്യക്ഷത വഹിക്കും. 

Advt.

Advt.