ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ മേഖല പ്രവർത്തന ഉദ്ഘാടനം 

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ മേഖല പ്രവർത്തന ഉദ്ഘാടനം 

കോഴിക്കോട് : ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ താമരശ്ശേരി - പുതുപ്പാടി മേഖല പ്രവർത്തന ഉദ്ഘാടനം ജൂൺ 24 ശനിയാഴ്ച പുതുപ്പാടിയിൽ നടക്കും. എബനേസർ മാർത്തോമ ചർച്ചിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ ബൈബിൾ സൊസൈറ്റി കേരള ഓക്സിലറി സെക്രട്ടറി റവ. ജെയ്‌ക്കബ് ആന്റണി കൂടത്തിങ്കൽ ഉദ്ഘാടനം നിർവഹിക്കും.

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വിവിധ തരത്തിലുള്ള ബൈബിളുകൾ അന്നേ ദിവസം ഡിസ്‌കൗണ്ട് നിരക്കിൽ ലഭിക്കും

Advertisement