ഐസിപിഎഫ് കുവൈറ്റ് വാർഷിക ക്യാമ്പ് ഏപ്രി. 10ന് ആരംഭിക്കും 

ഐസിപിഎഫ് കുവൈറ്റ് വാർഷിക ക്യാമ്പ് ഏപ്രി. 10ന് ആരംഭിക്കും 

കുവൈറ്റ്: ഐസിപിഎഫ് കുവൈറ്റ് വാർഷിക ക്യാമ്പ് ഏപ്രിൽ 10, 11 തീയതികളിൽ NECK ൽ നടക്കും.4 മുതൽ 18 വയസ്സുവരെ ഉള്ളവർക്ക് പങ്കെടുക്കാം. ജൂനിയേഴ്‌സ് (4 to 8), ഇന്റർമീഡിയറ്റ് (9 to 11), സീനിയേഴ്സ് - (12 to 18) എന്നീ ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസുകൾ. ഇവാ. ഗിബ്സൺ ജോയ്, ഫെലിക്സ് ജോൺസൻ എന്നിവർ ക്ലാസുകൾ നയിക്കും.

രജിസ്ട്രേഷൻ ചെയ്‌യുവാൻ ലിങ്ക് ഉപയോഗിക്കുക. 

https://icpfkuwait.com/registration/