ചർച്ച് ഓഫ് ഗോഡ് വടശ്ശേരിക്കര സെന്റർ കൺവെൻഷൻ നവം. 13 മുതൽ

ചർച്ച് ഓഫ് ഗോഡ് വടശ്ശേരിക്കര സെന്റർ കൺവെൻഷൻ നവം. 13 മുതൽ

വാർത്ത: വി.വി. ഏബ്രഹാം

വടശ്ശേരിക്കര : ചർച്ച് ഓഫ് ഗോഡ് (Q 71/61) വടശ്ശേരിക്കര സെന്റർ കൺവെൻഷൻ നവംബർ 13 വ്യാഴം മുതൽ 16 ഞായർ വരെ വടശ്ശേരിക്കര മാർക്കറ്റ് റോഡിലെ പേങ്ങാട്ട് കടവിന് സമീപമുള്ള ഇടയ്ക്കാട്ട് ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ കെ ജെ മാത്യു,  ജോമോൻ ജേക്കബ്, പോൾ ഗോപാലകൃഷ്ണൻ, ഉമ്മൻ പി ക്ലമൻസൺ തുടങ്ങിയവർ പ്രസംഗിക്കും. സെന്റർ  ശുശ്രൂഷകൻ പാസ്റ്റർ സി കെ എബ്രഹാം സമർപ്പണ ശുശ്രൂഷ നിർവഹിക്കും. ജറുശലോം വോയിസ് (ഏഴാംകുളം ) സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും

Advt.