എരുമേലി യുപിഎഫ് കൺവെൻഷൻ
എരുമേലി: എരുമേലി യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് പ്രഥമ കൺവൻഷ ൻ മാർച്ച് 27 - 29 വരെ ചെമ്പകത്തുകൽ ഗ്രൗണ്ടിൽ നടക്കും. പ്രസിഡൻ്റ് സാജു മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സുഭാഷ് കുമരകം, കെ. ജെ. തോമസ് കുമളി, ജോയി പാറയ്ക്കൽ എന്നിവർ പ്രസംഗിക്കും. എക്സോൾട്ട് മ്യൂസിക് ടീം അടൂർ ഗാനങ്ങൾ ആലപിക്കും. പ്രഥമ കൺവൻഷന്റെ പോസ്റ്റർ പ്രകാശനം സെക്രട്ടറി പാസ്റ്റർ പീറ്റർ നിർവഹിച്ചു.
Advertisement

























































