എക്സാൾട്ടേഴ്‌സ് ചർച്ച് വാർഷിക കോൺഫറൻസ് ‘EXALT ’26’ സെപ്. 19, 20 തീയതികളിൽ


എക്സാൾട്ടേഴ്‌സ് ചർച്ച്  വാർഷിക കോൺഫറൻസ് ‘EXALT ’26’ സെപ്. 19, 20 തീയതികളിൽ
ad
ad
ad

ഗ്വെൽഫ്, ഒന്റാറിയോ: ദി എക്സാൾട്ടേഴ്‌സ് ചർച്ച് വാർഷിക കോൺഫറൻസായ ‘EXALT ’26’ സെപ്റ്റംബർ 19, 20 തീയതികളിൽ കാനഡയിലെ ഒന്റാറിയോ ഗ്വെൽഫിൽ നടക്കും. പാസ്റ്റർ അനീഷ് തോമസ് പ്രസംഗിക്കും. സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെയും, സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.45 വരെയുമാണ് സമ്മേളനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ദി എക്സാൾട്ടേഴ്‌സ് ചർച്ച്, 7368 Wellington County Road 30, Guelph, Ontario ആണ് സമ്മേളന വേദി.

വിവരങ്ങൾക്ക്: പാസ്റ്റർ ബെറിൽ തോമസ്: 437-217-6005; പാസ്റ്റർ വർഗീസ് ഈസോ: 519-731-5548.