ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സംഗീതോത്സവം ഫെബ്രു.1-ന്
![ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സംഗീതോത്സവം ഫെബ്രു.1-ന്](https://onlinegoodnews.com/uploads/images/202501/image_750x_6799b1ac77cac.jpg)
ദോഹ: ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സംഗീതോത്സവം ഫെബ്രു.1 ന് രാത്രി 7.30-ന് ദോഹയിൽ നടക്കും. ജനു. 31 ന് വെള്ളിയാഴ്ച രാവിലെ നടക്കുന്ന ആരാധനാ ശുശ്രൂഷയും നടക്കു. പാസ്റ്റർ ഷാജി ഡാനിയേൽ പ്രത്യേക സാക്ഷ്യവും പ്രസംഗവും നടത്തും. വിവരങ്ങൾക്ക്: 55667378