അംഗീകൃത കൗൺസലിംഗ്, ലൈഫ് സ്കിൽ പഠനത്തിന് ഒരു സുവർണ്ണാവസരം; അവസാന തീയതി ഫെബ്രു. 15

അംഗീകൃത കൗൺസലിംഗ്, ലൈഫ് സ്കിൽ പഠനത്തിന് ഒരു സുവർണ്ണാവസരം; അവസാന തീയതി ഫെബ്രു. 15

SRC (State Resource Centre, Kerala) യുടെ ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് സൈക്കോളജി (CCP), സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്കിൽ എഡ്യൂക്കേഷൻ (CLSE) പഠനത്തിനും ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി (DCP) പഠനത്തിനും അപേക്ഷ സ്വീകരിക്കുന്നു. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 31

യോഗ്യത: യഥാക്രമം +2, ഡിഗ്രി.

ഭാഷ: മലയാളം & ഇംഗ്ലീഷ്.

താല്പര്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Application Link: https://letchand.com/courses-2/dcp-diploma-in-counselling-psychology/

SSC (Senate of Serampore/ University , Kolkata) യുടെ ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ക്ലനിക്കൽ പാസ്റ്ററൽ കൗൺസലിംഗ് (DCPC) പഠനത്തിന് അപേക്ഷ സ്വീകരിക്കുന്നു. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 15

യോഗ്യത: ഡിഗ്രി.

ഭാഷ: ഇംഗ്ലീഷ്.

താല്പര്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Application Link: https://letchand.com/courses-2/dcpc-diploma-in-clinical-pastoral-counselling-copy/

കൂടുതൽ വിവരങ്ങൾക്ക്: 9947810001

Advertisement