ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ മെയ് 20 ബുധനാഴ്ച; ഡോ. ഏബ്രഹാം വെൺമണി മുഖ്യ പ്രഭാഷകൻ
മനാമ: ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നടത്തിവരുന്ന പ്രഭാഷണം മെയ് 20 ബുധനാഴ്ച രാത്രി ഇൻഡ്യൻ സമയം രാത്രി 8:30 മുതൽ 10:00 വരെ, (ബഹ്‌റൈൻ, ഖത്തർ, റിയാദ് സമയം വൈകുന്നേരം 06:00 മുതൽ 07:30 വരെ, യുഎഇ സമയം വൈകുന്നേരം 07:00 മുതൽ 08:30 വരെ. ഡാളസ്, കാൻസസ്, ചിക്കാഗോ: രാവിലെ 10:00 മുതൽ 11:30 വരെ) നടക്കും. " ബൈബിൾ സംഖ്യാശാസ്ത്രം" എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത എഴുത്തുകാരനും വേദാദ്ധ്യാപകനും ബൈബിൾ പ്രഭാഷകനുമായ ഡോ. ഏബ്രഹാം വെൺമണി പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: വാട്ട്സ്ആപ്പിൽ ബന്ധപ്പേടേണ്ട നമ്പർ: +91 8089817471, +91 94473 72726.
Advertisement





























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































