ചർച്ച് ഓഫ് ഗോഡ് (F.G) ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിനു പുതിയ ഭാരവാഹികൾ
മുംബൈ: ചർച്ച് ഓഫ് ഗോഡ് (F.G) ഇൻ ഇന്ത്യ, സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ ജോൺസൻ തോമസ് ഡിസ്ട്രിക്റ്റ് പാസ്റ്ററായും, പാസ്റ്റർ വിനോദ് പാപ്പച്ചൻ സെക്രട്ടറിയായും വൈ.പി.യി പ്രസിഡന്റായി പാസ്റ്റർ സാം റ്റി.തോമസിനെയും, പ്രയർ കോർഡിനേറ്ററായി പാസ്റ്റർ സജി കുര്യാക്കോസിനെയും തിരഞ്ഞെടുത്തു.

