ബിഷപ്പ് ഗ്യാരി ജെ. ലൂയിസ് ചർച്ച് ഓഫ് ഗോഡ് രാജ്യാന്തര ജനറൽ ഓവർസിയർ

ബിഷപ്പ് ഗ്യാരി ജെ. ലൂയിസ് ചർച്ച് ഓഫ് ഗോഡ് രാജ്യാന്തര ജനറൽ ഓവർസിയർ

യു.എസ്: ചർച്ച് ഓഫ് ഗോഡ് രാജ്യാന്തര ജനറൽ ഓവർസിയറായി ബിഷപ്പ് ഗ്യാരി ജെ.ലൂയിസ് തെരഞ്ഞെടുക്കപ്പെട്ടു. 

ഇൻഡ്യാനയിൽ നടന്ന 79 മത് ചർച്ച് ഓഫ് ഗോഡ് ഇന്റർനാഷണൽ ജനറൽ അസംബ്ലയിലാണ് ബിഷപ്പ് ഗാരി തിരഞ്ഞെടുക്കപ്പെട്ടത്.