ഐ പി സി ബേർശേബാ നാലുന്നാക്കൽ സിൽവർ ജൂബിലി സമ്മേളനം ഏപ്രിൽ 18 നാളെ 

ഐ പി സി ബേർശേബാ നാലുന്നാക്കൽ സിൽവർ ജൂബിലി സമ്മേളനം ഏപ്രിൽ 18 നാളെ 

കറുകച്ചാൽ: ഐ പി സി കറുകച്ചാൽ സെന്ററിലെ നാലുനാക്കൽ ഐ പി സി ബേർശേബാ സഭയുടെ സിൽവർ ജൂബിലി സ്തോത്ര പ്രാർത്ഥന നാളെ (ശനി) (18-4-2025)  രാവിലെ 10 മണിക്ക് നാലുനാക്കൽ ഐ പി സി ബേർശേബാ ഹാളിൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം പി ജോസഫ് മുഖ്യ ശുശ്രുഷകൾ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ ബോബി ഇടപ്പാറ അധ്യക്ഷത വഹിക്കും. സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ മാത്യു തോമസ്, സെന്റർ സെക്രട്ടറി മാത്യു ഡേവിഡ് എന്നിവർ പ്രസംഗിക്കും

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement