ഐപിസി പാമ്പാടി സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി

ഐപിസി പാമ്പാടി സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി

പാമ്പാടി :- ഐപിസി പാമ്പാടി സെന്റർ പുതിയ ഭരണസമതിയുടെ പ്രവർത്തന ഉത്ഘാടനം ഒൻപതാം മൈൽ എബനേസർ സഭയിൽ  സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഷാജി മർക്കോസിന്റെ അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ വി.എ കുര്യാക്കോസ് (യുഎസ്) മുഖ്യ പ്രഭാഷണം നടത്തി.

പാസ്റ്റർമാരായ ചാക്കോ മാത്യു, അനീഷ് പാമ്പാടി, ജോൺ കുര്യൻ, കെ.എം മാത്യു, കൊച്ചുമോൻ തോപ്പിൽ, ലാലു തോപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഇവാ. എം എം കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ക്വയർ ഗാനങ്ങൾ ആലപിച്ചു.

വാർത്ത : അനീഷ് പാമ്പാടി

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement