ഐപിസി കുറവിലങ്ങാട് സെന്റർ ഭാരവാഹികൾ

ഐപിസി കുറവിലങ്ങാട് സെന്റർ ഭാരവാഹികൾ

കുറവിലങ്ങാട്: ഐപിസി കുറവിലങ്ങാട് സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ സുനിൽ വേട്ടമല (പ്രസിഡന്റ്), പാസ്റ്റർ കെ.റ്റി. ബാബു (വൈസ് പ്രസിഡന്റ്), പാസ്റ്റർ മാർട്ടിൻ വർഗ്ഗീസ് (സെക്രട്ടറി), സോമൻ തോമസ് (ജോ.സെക്രട്ടറി), പി.ജെ.തങ്കച്ചൻ (ട്രഷറാർ) എന്നിവർ എക്സികുട്ടീവ് അംഗങ്ങളായും പാസ്റ്റർമാരായ പി.പി. ദാനിയേൽ , സാംകുട്ടി തോമസ്, ജോബി ജോസഫ് , ബ്ലസൻ തോമസ്, സഹോദരന്മാരായ കെ. വൈ ജോസഫ് , ജോസ് എ ജെ , സി ഡി ജോസഫ്, സി. ജോസഫ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ഭരണ സമതി അംഗങ്ങളെ സെന്ററിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.പി. ചാക്കോ പ്രാർത്ഥിച്ച് അനുഗ്രഹിച്ചു. 

Advertisement