ഹാഗിയോസ് മിനിസ്ട്രിയുടെ  പുതുവത്സര സമ്മേളനം കുണ്ടറയിൽ

ഹാഗിയോസ് മിനിസ്ട്രിയുടെ   പുതുവത്സര സമ്മേളനം  കുണ്ടറയിൽ

കുണ്ടറ : ഹാഗിയോസ്‌ മിനിസ്ട്രിയുടെ  നേതൃത്വത്തിൽ  ജനുവരി 1 ന് വൈകിട്ട് 5.30 നു വൈഎംസിഎ അങ്കണത്തിൽ സംഗീത ശുശ്രൂഷയും പാവനാടകവും, പുതുവത്സര സംഗമവും നടക്കും. ചെയർമാൻ പാസ്റ്റർ ബിജു ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ അജി ആന്റണി മുഖ്യ സന്ദേശം നല്കും.

ഹാഗിയോസ്‌ മിനിസ്ട്രിയുടെ സംഗീത വിഭാഗമായ ഹാഗിയോസ്‌ ബീറ്റ്സിലെ കലാകാരന്മാർ നേതൃത്വം നല്കും.