ഐ.പി.സി. വാപി: വിബിഎസ്സും യൂത്ത് ചലഞ്ചും നവം. 5 മുതൽ 


ഐ.പി.സി. വാപി: വിബിഎസ്സും യൂത്ത് ചലഞ്ചും നവം. 5 മുതൽ 
ad
ad
ad

​വാപി (ഗുജറാത്ത്): ഐ.പി.സി. വാപി സഭയുടെയും 'എക്സൽ മിനിസ്ട്രിസ്' ടീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിബിഎസും യൂത്ത് ചലഞ്ചും ​നവംബർ മാസം 5, 6, 7 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) രാവിലെ 10 മുതൽ വൈകിട്ട് 04 വരെ വാപി സിൽവാസ റോഡിലുള്ള ഫെലോഷിപ്പ് മിഷൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ​പാസ്റ്റർ പ്രസന്നകുമാർ സി.ടി., ഇവാ. ജിബിൻ ജോൺ, സ്റ്റെഫിൻ പി. രാജേഷ്, ഡാൻ പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകും. 

Advertisement