കാണ്മാനില്ല

കാണ്മാനില്ല

കോട്ടയം: മുണ്ടക്കയം പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി കോട്ടക്കുഴിയിൽ ചാക്കോ ബേബി (90) ഫെബ്രുവരി 11 മുതൽ കാണ്മാനില്ല. മുണ്ടക്കയം ശാരോൻ ഫെലോഷിപ്പ് സഭാംഗമാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 94950 79068 എന്ന നമ്പറിലോ അറിയിക്കുക.

Advt