പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
ആലപ്പുഴ: ഐപിസി സീനിയർ ശുശ്രൂഷകനും, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റും ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകനുമായ ആലപ്പുഴയുടെ അപ്പോസ്തലൻ പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
മക്കൾ: വെസ്ളി എബ്രഹാം (ഐപിസി കേരള സ്റ്റേറ്റ് മുൻ കൗൺസിൽ അംഗം), പ്രിൻസിലി.
Advertisement



























