ബൈബിള്‍ പ്രഭാഷണം ഡിസംബര്‍  29 മുതൽ കൊല്ലാട്

ബൈബിള്‍ പ്രഭാഷണം ഡിസംബര്‍  29 മുതൽ കൊല്ലാട്

കൊല്ലാട്: ഐ.പി.സി എബനേസര്‍ സഭയുടെ ആഭിമുഖ്യത്തില്‍ 2025 ഡിസംബര്‍  29, 30, 31 (തിങ്കള്‍, ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ ചര്‍ച്ച് അങ്കണത്തില്‍ ബൈബിള്‍ പ്രഭാഷണം നടക്കും. പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം 'യേശുക്രിസ്തു ചരിത്രത്തിന്‍റെ കേന്ദ്രവും, ഭാവിയുടെ പ്രത്യാശയും' എന്ന വിഷയത്തെ ആധാരമാക്കി ക്ലാസ്സുകള്‍ നയിക്കും. ഇവാ. അനീഷ് കെ. ജോസ് (പവ്വര്‍വിഷന്‍ ടി.വി.) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400464583

Advt.

Advt.