മുണ്ടന്‍കുളങ്ങര അമ്മിണി തങ്കപ്പന്‍ (62) നിര്യാതയായി

മുണ്ടന്‍കുളങ്ങര അമ്മിണി തങ്കപ്പന്‍ (62) നിര്യാതയായി

കോതമംഗലം: ഐപിസി കോതമംഗലം സെന്ററിലെ കോട്ടപ്പടി സഭാംഗമായ മുണ്ടന്‍കുളങ്ങര അമ്മിണി തങ്കപ്പന്‍ (62) നിര്യാതയായി. സംസ്‌കാരം ബുധന്‍ (15.04.2026) രാവിലെ 9 ന് ഭവനത്തിലെ ശുശ്രുഷകള്‍ക്ക് ശേഷം 12 ന് പോഞ്ഞാശ്ശേരി ഐപിസി സെമിത്തേരിയില്‍.

മക്കള്‍: ബിജു, ഇവാ. ബിനു (വെസ്റ്റ് ബംഗാൾ), ആതിര. മരുമക്കള്‍: അജിത, അശ്വതി.