മാമ്മൂട് ഇലവുങ്കൽ ഇ. എ ജോൺ (93) നിര്യാതനായി
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മാമ്മൂട് ഇലവുങ്കൽ ഇ എ ജോൺ (93) നിര്യാതനായി. സംസ്കാരം ഏപ്രിൽ 13 ന് രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പള്ളി തലപ്പാടി ഐ.പി.സി സെമിത്തേരിയിൽ.
ഭാര്യ പരേതയായ ഏലികുട്ടി ജോൺ. മക്കൾ: മോളിക്കുട്ടി റോയി, ലില്ലിക്കുട്ടി ജെയ്സ് (യു.കെ). മരുമക്കൾ: എബ്രഹാം സി ജോൺ (റോയ്), പാസ്‌റ്റർ ജെയ്സ് ജോർജ് (വെംബ്ലി ക്രിസ്ത്യൻ ഫെല്ലോഷിപ്പ്,യു കെ).
കൊച്ചുമക്കൾ: സ്റ്റെഫി ജെയ്സ് (കെ.ഇ യു.കെ ചാപ്റ്റർ അപ്പർ റൂം കോർഡിനേറ്റർ) & ജിമ്മി, സ്റ്റെഫിൻ & നേഹ, റോമി & രെഞ്ചു, റിഞ്ചു & ലെവിൻ.

