ജോസ് കുറ്റ്യാനി എംഎൽഎ യുടെ മകൻ മജു ജോസ് (59) നിര്യാതനായി

ജോസ് കുറ്റ്യാനി എംഎൽഎ യുടെ മകൻ മജു ജോസ് (59) നിര്യാതനായി

കൊച്ചി : ഐപിസി സയോൺ അസംബ്ലി പാലാരിവട്ടം സഭാംഗം മജു ജോസ് (59) നിര്യാതനായി. മുൻ എം.എൽ.എ ജോസ് കുറ്റ്യാനിയുടെ മകനാണ്.

ഏകനായി പെന്തെക്കൊസ്തു വിശ്വാസത്തിൽ വന്ന അദ്ദേഹം സുവിശേഷ പ്രവർത്തകനുമായിരുന്നു

സംസ്കാരം മാർച്ച് 31 ചൊവ്വാ രാവിലെ 9 ന് ഐപിസി സയോൺ അസംബ്ലി പാലാരിവട്ടം ചർച്ചിന്റെ ആഭിമുഖ്യത്തിൽ എക്ളേഷ്യ സഭയുടെ ഓഡിറ്ററിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11.30 ന് തെങ്ങോട് സഭാ സെമിത്തേരിയിൽ. 

 ഭാര്യ: സെർഫീന. മക്കൾ ജോസ്, മാത്യു.

Advertisement