കടമ്മനിട്ട കല്ലുംപുറത്ത് മാത്യു തോമസിന്റെ (സാബു -52) സംസ്കാരം സെപ്. 9 ബുധനാഴ്ച


കടമ്മനിട്ട കല്ലുംപുറത്ത് മാത്യു തോമസിന്റെ (സാബു -52) സംസ്കാരം സെപ്. 9 ബുധനാഴ്ച
ad
ad
ad

പത്തനംതിട്ട:  ഐപിസി കടമ്മനിട്ട ചാന്തുകാവ് കർമ്മേൽ സഭാംഗം കല്ലുംപുറത്ത് മാത്യു തോമസിന്റെ (സാബു -52) സംസ്കാരം സെപ്. 9 ബുധൻ രാവിലെ 9  മുതൽ കർമ്മേൽ സഭാ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30-ന് സഭാ സെമിത്തേരിയിൽ. കെ.എസ്. തോമസിനെയും പരേതയായ അച്ചാമ്മയുടെയും മകനാണ് സാബു.

ഭാര്യ: തോന്ന്യാമല പാലയ്ക്കതറയിൽ ജോബി മാത്യു. മക്കൾ: കെസിയ, ഹെബ്‌സിബ.  മരുമകൻ: ഗൂഡല്ലൂർ മറ്റെപാടത്ത് അനീഷ് ഏലിയാസ്.

വാർത്ത: ഷെജി ഫിലിപ്പ്

Advertisement