പുത്തൻപുരയ്‌ക്കൽ പി.എ. സണ്ണിയുടെ സഹധർമ്മിണി മോളി സണ്ണി (59) നിര്യാതയായി

പുത്തൻപുരയ്‌ക്കൽ പി.എ. സണ്ണിയുടെ സഹധർമ്മിണി മോളി സണ്ണി (59) നിര്യാതയായി

കരിന്തരുവി (കെ ചപ്പാത്ത്): പുത്തൻ പുരയ്‌ക്കൽ പി.എ. സണ്ണിയുടെ സഹധർമ്മിണി മോളി സണ്ണി (59) നിര്യാതയായി. പരേത കട്ടപ്പന കൊല്ലകുന്നേൽ (ചെറുതാനിക്കൽ) കുടുംബാംഗമാണ്. സംസ്‍കാരം സെപ്റ്റം. 3 നാളെ ഞായർ 1നു ആരംഭിക്കുന്ന ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം  4.30ന്  ചർച്ച് ഓഫ് ഗോഡ് കെ ചപ്പാത്ത് സഭയുടെ സെമിത്തേരിയിൽ.

മക്കൾ : അലക്സ്‌, ഷിബിൻ, ബെർണിസ്. മരുമകൾ : എമിമ (പാലംപള്ളിയിൽ) മണർകാട്.