റാന്നി പെരുവട്ടിയിൽ പുന്നക്കൽ ചാക്കോ മാത്യു ( ബാബു- 68) ബെംഗളൂരുവിൽ നിര്യാതനായി

റാന്നി പെരുവട്ടിയിൽ പുന്നക്കൽ  ചാക്കോ മാത്യു ( ബാബു- 68) ബെംഗളൂരുവിൽ  നിര്യാതനായി

ബെംഗളൂരു: റാന്നി പെരുവട്ടിയിൽ പുന്നക്കൽ വീട്ടിൽ ചാക്കോ മാത്യു  (ബാബു -68) ബെംഗളൂരു ബൊമ്മസാന്ദ്ര എം.ഡി.വി.ആർ അപ്പാർട്ട്മെൻ്റ് , നമ്പർ 105 വസതിയിൽ നിര്യാതനായി.

സംസ്കാരം ഡിസംബർ 26 ചൊവ്വ രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് സെമിത്തെരിയിൽ.

ഭാര്യ : ആലീസ് കോഴഞ്ചേരി പുളിമൂട്ടിൽ കുടുംബാംഗം.

 മക്കൾ:  ലിജി ജോൺസൺ (ഹുബ്ബള്ളി),

 പാസ്റ്റർ:  ജിജോയ് മാത്യു( ഐപിസി ബാംഗ്ലൂർ ബൊമ്മസാന്ദ്ര ശുശ്രൂഷകൻ)

 മരുമക്കൾ:  പാസ്റ്റർ. ജോൺസൺ അലക്സാണ്ടർ, നാൻസി ജി.ജോയ്