പാസ്റ്റർ സി.ഡി ജോൺസന്റെ ഭാര്യ വത്സ ജോൺസൻ (66) കർത്തൃസന്നിധിയിൽ
തൃശ്ശൂർ: നെല്ലിക്കുന്ന് കാച്ചേരി ഇന്ത്യാ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ ചക്കാലക്കൽ പാസ്റ്റർ സി.ഡി ജോൺസന്റെ ഭാര്യ വത്സ ജോൺസൻ (66 കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാരം സെപ്. 11 വെള്ളിയാഴ്ച രാവിലെ 10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്കഴിഞ്ഞ് 2 ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ.
മക്കൾ: സോണിയ, ക്രിസ്റ്റോ, ദാനിയേൽ, ജോഷ്വ. മരുമക്കൾ: വത്സൻ, ജിസ്മി, ഷിജി.




