Pentecostal boy ; M.Com ; Working in Banking sector / Wanted bride / GN Matrimony - 6346

ശാരീരിക പരിമിതിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (32 /June 1991 /168cm / M.Com). സ്വയമായി എല്ലാ കാര്യങ്ങൾ ചെയ്യുകയും വാഹനം ഡ്രൈവ് ചെയ്യുന്ന ആൾ. പാസ്റ്ററുടെ മകൻ, മുംബൈയിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയുന്നു.

ദൈവത്തെ സ്നേഹിക്കുന്ന , രക്ഷിക്കപെട്ടു, സ്നാനപ്പെട്ടു പരിശുദ്ധത്മാ നിറവ് പ്രാപിച്ച വിദ്യാഭ്യാസമുള്ള ജോലിയോടൊപ്പം ദൈവവേലയ്ക്കു സമർപ്പണം ഉള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact : Whatsapp/Call +918075633479