Pentecostal Girl ; Medical Doctor; Wanted Groom / GN Matrimony - 5993

യാക്കോബായ പശ്ചാത്തലത്തിൽ നിന്നും രക്ഷിക്കപ്പെട്ട് വടക്കേ ഇന്ത്യയിൽ കുടുംബമായി സുവിശേഷവേല ചെയ്യുന്ന പാസ്റ്ററുടെ മകൾ (30 / 27 - 1 - 1993 / 5'2" ) ഡോക്ടർ. MDS Dental Surgeon. ഇപ്പോൾ സീനിയർ റസിഡന്റ് ആയി ഗവ. മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു. MDS, BDS, MBBS, M.Tech വിദ്യാഭ്യാസമുള്ള ആത്മീയരും ദൈവഭയവും പരിശുദ്ധാത്മ അഭിക്ഷേകം പ്രാപിച്ചതുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact : 98930 18078 , 90091 51233( WhatsApp).