Pentecostal Girl ; Medical Doctor (MDS) ; Wanted Groom / GN Matrimony -6386

യാക്കോബായ പശ്ചാത്തലത്തിൽ നിന്നും രക്ഷിക്കപ്പെട്ട് വടക്കേ ഇന്ത്യയിൽ കുടുംബമായി സുവിശേഷവേല ചെയ്യുന്ന പാസ്റ്ററുടെ മകൾ (31 / Jan- 1993 / 5' 2" ) ഡോക്ടർ. Doctor of Dental Surgeon (MDS). ഇപ്പോൾ സീനിയർ റസിഡന്റ് ആയി ഗവ. മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസവും ജോലിയുള്ളതും ദൈവഭയമുള്ള പരിശുദ്ധാത്മ അഭിക്ഷേകം പ്രാപിച്ചതുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact : 98930 18078 , 90091 51233( WhatsApp).