ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം മെയ് 25 - 26 ന്

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം മെയ് 25 - 26 ന്

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് മെയ് 25 - 26 ന് ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനത്ത് ( ആർ.എഫ്. കുക്ക് ചാപ്പൽ ) രാവിലെ 10 മുതൽ നടക്കും.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ ഡാനി ജോസഫ് ( കേരളം) പ്രസംഗിക്കും. 

കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള പാസ്റ്റർമാർ പങ്കെടുക്കും .

സ്റ്റേറ്റ് കൗൺസിൽ യോഗങ്ങൾക്ക് നേതൃത്വം നൽകും.

വാർത്ത: ബെൻസൺ ചാക്കോ തടിയൂർ

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement