ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല വെസ്റ്റ് സെൻ്റർ കൺവെൻഷൻ 16 മുതൽ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് വെസ്റ്റ് സെൻറർ കൺവെൻഷൻ നിരണം ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ ഏപ്രിൽ 16 മുതൽ 19 വരെ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ജോർജ്ജ് മുണ്ടക്കൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഫിന്നി ജേക്കബ്, കെ. ജോണി, ഷെമീർ കൊല്ലം, സജോ തോണികുഴി , സുമേഷ് സുകുമാരൻ, ബ്ലസിബിജു തുടങ്ങിയവർ പ്രസംഗിക്കും.
Advertisement












സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement




































































