അസംബ്ലീസ് ഓഫ് ഗോഡ് കോഴഞ്ചേരി സെക്ഷൻ കൺവൻഷൻ ഡിസം. 18 മുതൽ
കോഴഞ്ചേരി: അസംബ്ലീസ് ഓഫ് ഗോഡ് കോഴഞ്ചേരി സെക്ഷൻ്റെയേയും കോഴഞ്ചേരി ഏ.ജി. സഭയുടേയും ആഭിമുഖ്യത്തിൽ ആത്മമാരി 2025 കൺവൻഷൻ ഡിസംബർ 18 വ്യാഴാഴ്ച മുതൽ 21 ഞായറാഴ്ച വരെ കോഴഞ്ചേരി ഇൻ്റോർ സ്റ്റേഡിയത്തിൽ ( തേവർവേലിൽ കുടുംബയോഗ മന്ദിരം) നടക്കും. പാസ്റ്റർ പി.ഡി. ജോൺസൻ (പ്രെസ്ബിറ്റർ), പാസ്റ്റർ റ്റി.ജെ. ശാമുവേൽ (എ.ജി. എംഡിസി സൂപ്രണ്ട്), പാസ്റ്റർ രാജു മേത്ര, പാസ്റ്റർ ജോയി പ്രകാശ്, പാസ്റ്റർ ജോജി പി. ബെന്നി, പാസ്റ്റർ റ്റി.വി. പൗലോസ്, പാസ്റ്റർ എബി ആയിരൂർ എന്നിവർ പ്രസംഗിക്കും. ഹെവൻലി ബീറ്റ്സ് കൊട്ടാരക്കര & ഏജി ക്വയർ എന്നിവർ ആരാധന നയിക്കും.
19ന് വെള്ളി, 20 ശനി എന്നീ ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെ പൗവർ കോൺഫ്രറൻസും 21ന് ഞായർ രാവിലെ 9 മുതൽ പൊതു സഭായോഗവും കർത്തൃമേശയും ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്- പാസ്റ്റർ മാത്യു വർഗീസ്: +918848112780
പാസ്റ്റർ ലാലു പാപ്പച്ചൻ : +919447462380
Advt.





























Advt.
























