ശാരോൻ ഫെല്ലോഷിപ്പ് റാസ്അൽ ഖൈമ സെൻറർ കൺവെൻഷൻ സെപ്റ്റം. 27 ന്
വാർത്ത: എബി മാത്യു, യു.എ.ഇ
റാസ് അൽ ഖൈമ : ശാരോൻ ഫെല്ലോഷിപ്പ് റാസ് അൽ ഖൈമ സെൻറർ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം 7.30 മുതൽ 10.30 വരെ റാസ് അൽ ഖൈമ നക്കീൽ ടെൻറ് ഓഫ് ഗ്ലോറി ചർച്ചിൽ നടക്കും. പാസ്റ്റർ സജോ തോണികുഴിയിൽ വചന ശുശ്രൂഷ നിർവഹിക്കും. റാസ് അൽ ഖൈമ സെൻറർ ഗായക സംഘം ഗാനശുശ്രൂഷ നയിക്കും. സെൻറർ ശുശ്രൂഷകൻ പാസ്റ്റർ. ഗിൽബെർട് ജോർജ്, സെൻറർ സെക്രട്ടറി പാസ്റ്റർ ബേബി മാത്യൂ എന്നിവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ബിജി ഫിലിപ്പ് (050 213 7962), എബി മാത്യു (050 530 3367)
Advt.




