ശാലോം വേർഡ്‌സ് & വർഷിപ് ലിവർപൂളിൽ

ശാലോം വേർഡ്‌സ് & വർഷിപ് ലിവർപൂളിൽ

ലിവർപൂൾ: ഐപിസി ശാലോം ലിവർപൂൾ സഭയുടെ ആഭിമുഖ്യത്തിൽ ശാലോം വേർഡ്‌സ് & വർഷിപ് ലിവർപൂളിൽ ഓഗ. 29,30 തീയതികളിൽ നടക്കും. പാസ്റ്റർ വിൽ‌സൺ ബേബി ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ ഷിബിൻ സാമുവേൽ മുഖ്യസന്ദേശം നൽകും. സാംസൺ ചെങ്ങന്നൂർ, റോഹൻ ജെ. മാത്യു, റോസ് എ. സാം എന്നിവർ വർഷിപ് നയിക്കും.  

Advertisement