പൂമല ക്രിസ്ത്യൻ ലൈബ്രറി ഉദ്ഘാടനം ആഗ.15 ന്

പൂമല ക്രിസ്ത്യൻ ലൈബ്രറി ഉദ്ഘാടനം ആഗ.15 ന്
ad
ad
ad

തൃശൂർ :പൂമലയിലും സമീപ പ്രദേശങ്ങളിലുമുള്ള സഭകളുടെ സംയുക്ത സംരംഭമായ പൂമല ക്രിസ്ത്യൻ ലൈബ്രറിയുടെ ഉദ്ഘാടനം ആഗസ്റ്റ് 15 ശനിയാഴ്ച 3 ന് ഐപിസി പൂമല ചർച്ചിൽ നടക്കും. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ജനറൽ ട്രഷററും എഴുത്തുകാരനും ഗ്രന്ഥകർത്താവുമായ ഇവാ. ലിജോ വർഗീസ് പാലമറ്റം ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ്‌ പാസ്റ്റർ സി. വി ദിലീപ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ്‌ വി. വി വർഗീസ്‌, സെക്രട്ടറി പി. സി ജെയ്സൺ, ജോ.സെക്രട്ടറി കെ. ജെ മറിയാമ്മ, ട്രഷറര്‍ ബിനിഷ് ജോർജ് എന്നിവർ നേതൃത്വം നൽകും.