തൃശൂർ വെസ്റ്റ് സെൻ്റർ പിവൈപിഎ ക്ക് പുതിയ നേതൃത്വം
തൃശൂർ: തൃശൂർ വെസ്റ്റ് സെൻ്റർ പിവൈപിഎ ക്ക് പുതിയ ഭാരവാഹികൾ.
ഭാരവാഹികളായി പാസ്റ്റർ സജീവ് പി.സി.(പ്രസിഡൻ്റ്), ഗോഡ്സൺ (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ലിൻ്റോ വി.റ്റി. (സെക്രട്ടറി), ബോവസ് പൗലോസ് (ജോയിൻ്റ് സെക്രട്ടറി), അർച്ചന (ജോയിൻ്റ് സെക്രട്ടറി), റീനി സെറിൻ (ട്രഷറർ), അനീറ്റ (പബ്ലിസിറ്റി കൺവീനർ), ലിജോ ജോസ് (ടാലൻ്റ് കൺവീനർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ക്രോസ്‌ബി, റോസ്, ബ്യൂല എന്നിവരെയും തിരഞ്ഞെടുത്തു.




